World Cup 2019 Team India players: What time and where squad will be announced
ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിനു കീഴിലുള്ളള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് 15 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. വിരാട് കോലി നയിക്കുന്ന ടീമില്‍ കാര്യമായ സര്‍പ്രൈസുകളൊന്നും ബിസിസിഐ വരുത്തിയിട്ടില്ല.